ഉഭയജീവികളുടെ മാനിഫെസ്റ്റോ
In shelf:
IN
അധികാരവും രതിയും തമ്മിലുള്ള ബന്ധം പരിശോധിക്കുന്ന നോവൽ. പുറംലോകത്ത് ഏറെ മാന്യത പുലർത്തുകയും അധികാരമുണ്ടെങ്കിലും വിനയം ഭാവിക്കുകയും ചെയ്യുന്ന മനുഷ്യന്റെ സ്വകാര്യജീവിതം അധികാരപ്രമത്തവും രത്യുന്മുഖവും മനുഷ്യത്വവിരുദ്ധവുമായിത്തീരുന്നത് എന്തു കൊണ്ടെന്ന അന്വേഷണമാണ് ഈ നോവൽ നടത്തുന്നത്. ഒരേ അവസരത്തിൽ രണ്ടുതരം ജീവിതം ജീവിക്കുന്ന - ഉഭയജീവിതം നയിക്കുന്ന - മനുഷ്യജീവികളുടെ മാനിഫെസ്റ്റോ.
Title in English:
Ubhayajeevikalute Manifesto
ISBN:
978-81-264-6511-8
Serial No:
2144
Publisher:
First published:
2015
No of pages:
160
Price in Rs.:
Rs.130
Title Ref:
Edition:
2015
Language: