ഘടികാരങ്ങൾ

In shelf: 
IN
ഒരു കൊലപാതകം. മൃതദേഹത്തിനുചുറ്റുമായി ക്രമീകരിച്ചിരിക്കുന്ന ഘടികാരങ്ങൾ. അന്വേഷണവിദഗ്ദ്ധർ തെളിവുകളില്ലാതെ ഇരുട്ടിൽതപ്പി. ഒടുവിൽ പൊയ്റോട്ട് കേസ് ഏറ്റെടുക്കുവാൻ തയ്യാറായി. പക്ഷേ, ബൽജിയൻ ഡിറ്റക്ടീവിനെ കാത്തിരുന്നത് വളരെ വിചിത്രവും കുഴപ്പിക്കുന്നതുമായ സംഭവപരമ്പരകളായിരുന്നു.
Title in English: 
Khadikarangal - The clocks
ISBN: 
2015
Serial No: 
2151
First published: 
2015
No of pages: 
286
Price in Rs.: 
Rs.225
Translation: 
Yes
Edition: 
2015