ഘടികാരങ്ങൾ

Khadikarangal - The clocks
First published: 
2015
Catalog: 
Booking count: 
2

ഒരു കൊലപാതകം. മൃതദേഹത്തിനുചുറ്റുമായി ക്രമീകരിച്ചിരിക്കുന്ന ഘടികാരങ്ങൾ. അന്വേഷണവിദഗ്ദ്ധർ തെളിവുകളില്ലാതെ ഇരുട്ടിൽതപ്പി. ഒടുവിൽ പൊയ്റോട്ട് കേസ് ഏറ്റെടുക്കുവാൻ തയ്യാറായി. പക്ഷേ, ബൽജിയൻ ഡിറ്റക്ടീവിനെ കാത്തിരുന്നത് വളരെ വിചിത്രവും കുഴപ്പിക്കുന്നതുമായ സംഭവപരമ്പരകളായിരുന്നു.

Copies available

Serial No Title Edit In shelf Add to Wishlist
1 Front cover of ഘടികാരങ്ങൾ - അഗതാക്രിസ്റ്റി 2151 ഘടികാരങ്ങൾ IN