വൃത്താന്തങ്ങളും കഥകളും

In shelf: 
OUT
കഥയെഴുത്തിന്റെ സാമാന്യധാരണകളെ തകർത്ത എഴുത്താണ് ആനന്ദിന്റെ കഥകൾ. വൈജ്ഞാനികവും സമകാലികവുമായ നിരവധി വിഷയങ്ങൾ ഉൾച്ചേർന്ന ആ കഥാലോകം നമ്മുടെ ചിന്തകളെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ കഥകളും ലേഖനങ്ങളും തമ്മിൽ ഒരു പാലം തീർത്തുകൊണ്ട് നമ്മുടെ ചിന്താലോകത്തെയും വികസ്വരമാക്കുകയാണ് ആനന്ദ്. എഴുത്തിന്റെ പുതുമ നിറഞ്ഞ പുസ്തകം.
Title in English: 
Vruthandangalum Kathakalum
ISBN: 
978-81-264-6599-6
Serial No: 
2154
First published: 
2016
No of pages: 
246
Price in Rs.: 
Rs.210
Edition: 
2016