ഇടവേളയ്ക്കു ശേഷം
In shelf:
IN
വർത്തമാനകാലത്തിന്റെ സ്വഭാവസവിശേഷതകളെ സൂക്ഷ്മമായി അനാവരണംചെയ്യുന്ന നോവൽ. കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം ചുവടുമാറ്റുന്ന ജീവിതമൂല്യങ്ങളെയും ബന്ധങ്ങളെയും വിശ്വാസങ്ങളെയും വ്യത്യസ്തമായ ആഖ്യാനരീതിയിലൂടെ അവതരിപ്പിച്ചിരിക്കുന്നു. വിവിധ ഭാഷകളിലേക്ക് വിവർത്തനംചെയ്യപ്പെട്ട സരാവഗിയുടെ ഹൃദയസ്പർശിയായ നോവലിന്റെ വിവർത്തനം.
Title in English:
Idavelakku Sesham
ISBN:
978-81-264-3034-5
Serial No:
2155
Publisher:
First published:
2011
No of pages:
220
Price in Rs.:
Rs.125
Title Ref:
Edition:
2011
Language:
Translator: