ഇടവേളയ്ക്കു ശേഷം

Idavelakku Sesham
First published: 
2011
Catalog: 
Booking count: 
0

വർത്തമാനകാലത്തിന്റെ സ്വഭാവസവിശേഷതകളെ സൂക്ഷ്മമായി അനാവരണംചെയ്യുന്ന നോവൽ. കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം ചുവടുമാറ്റുന്ന ജീവിതമൂല്യങ്ങളെയും ബന്ധങ്ങളെയും വിശ്വാസങ്ങളെയും വ്യത്യസ്തമായ ആഖ്യാനരീതിയിലൂടെ അവതരിപ്പിച്ചിരിക്കുന്നു. വിവിധ ഭാഷകളിലേക്ക് വിവർത്തനംചെയ്യപ്പെട്ട സരാവഗിയുടെ ഹൃദയസ്പർശിയായ നോവലിന്റെ വിവർത്തനം.

Copies available

Serial No Title Edit In shelf Add to Wishlist
1 Front cover of ഇടവേളയ്ക്കു ശേഷം - അൽക്കാ സരാവഗി 2155 ഇടവേളയ്ക്കു ശേഷം IN