വെളിച്ചം കേറുന്നു

In shelf: 
OUT
സ്വാതന്ത്ര്യലബ്ധിക്കു മുമ്പുള്ള കാലഘട്ടം. ഒരു കുഗ്രാമത്തിൽ റോഡു വരുന്നതുമൂലമുണ്ടാകുന്ന സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക പരിവർത്തനങ്ങളാണ് ഈ നോവലിൽ കേശവദേവ് പറയുന്നത്. കേരളത്തെ മുഴുവൻ പ്രതിനിധീകരിക്കുന്ന ആ പരിവർത്തനങ്ങളുടെ യഥാർത്ഥ മുഖം ഇവിടെ അനാവരണം ചെയ്യുന്നു.
Title in English: 
Velicham Kerunnu
ISBN: 
81-264-1122-8
Serial No: 
2156
First published: 
1974
No of pages: 
191
Price in Rs.: 
Rs.150
Edition: 
2014