വിശ്വ വിഖ്യാത തെറി - ക്യാമ്പസ് യുവത്വത്തിന്റെ പ്രതിഷേധാരവങ്ങൾ

In shelf: 
IN
നിങ്ങൾക്ക് എല്ലാ പൂക്കളെയും ഇറുത്തെറിയാനായേക്കും, എന്നാൽ വസന്തത്തിന്റെ വരവിനെ തടയാനാകില്ല എന്ന് പാബ്ലോ നെരൂദ. യുവ്വത്വം ഇന്ത്യയിലെമ്പാടും ഉണർന്നെഴുന്നേല്ക്കുകയാണ്. അതിന്റെ അലയൊലികളാണ് ക്യാമ്പസുകളിൽനിന്നുയരുന്നത്. ജനാധിപത്യധ്വംസനങ്ങൾക്കെതിരേ ഉയരുന്ന ആ ആരവങ്ങളെ ഫാസിസ്റ്റ് അക്രമങ്ങൾകൊണ്ട് തടയാനാകില്ല. വസന്തം വരികതന്നെ ചെയ്യും. എഡിറ്റർ ശ്രീഷമിം.
Title in English: 
Viswa Vikhyatha Theri
ISBN: 
978-81-264-6664-1
Serial No: 
2167
First published: 
2016
No of pages: 
159
Price in Rs.: 
Rs.125
Edition: 
2016