താത്രിക്കുട്ടിയുടെ സ്മാർത്തവിചാരം
In shelf:
IN
കേരളീയ സാമൂഹികജീവിതത്തിന്റെ പൊതുബോധമണ്ഡലത്തിൽ ഐതിഹ്യകഥപോലെയുള്ള ഒരു നാട്ടറിവുചരിത്രമായിക്കിടന്ന കുറിയേടത്തു താത്രിക്കുട്ടിയുടെ ജീവിതത്തെ ചരിത്രസാമഗ്രികളുടെ പിൻബലത്തോടെ വിശകലനംചെയ്യുന്ന ഗ്രന്ഥം. കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഒരു കാലത്തെ ആത്മബോധത്താൽ പ്രകാശിതമാക്കിയ സ്ത്രീത്വത്തിന്റെ ജീവിതഗാഥ. താത്രിക്കുട്ടിയുടെ സഹനങ്ങളുടെയും സമരങ്ങളുടെയും വാങ്മയരേഖ.
Title in English:
Thathrikkuttiyude Smarthavicharam
ISBN:
978-81-8266-032-8
Serial No:
2198
Publisher:
First published:
2004
No of pages:
72
Price in Rs.:
Rs.55
Title Ref:
Edition:
2014
Language: