മാക്കാച്ചിക്കഥകൾ - 2

In shelf: 
IN
മാക്കാച്ചിക്കഥകൾ, പുതിയ കാലഘട്ടത്തിലെ പഞ്ചതന്ത്രം കഥകളാണു്. അഞ്ചു പരമ്പരകളായി പ്രസിദ്ധീകരിക്കുന്ന പുതിയ പഞ്ചതന്ത്രത്തിന്റെ രണ്ടാമത്തെ പരമ്പരയാണിതു്. പുതിയ ലോകക്രമത്തിനനുസൃതമായി ചിരിച്ചും, കളിച്ചും, പഠിച്ച കുട്ടികൾക്കു് മാനത്തോളം വലുതാകാൻ സഹായിക്കുന്ന 54 കഥകളുടെ ഭാണ്ഡക്കെട്ടാണിതു്.
Title in English: 
makkachi kathakal - 2
Serial No: 
319
First published: 
2003
No of pages: 
132
Price in Rs.: 
Rs.80
Edition: 
2003