മാക്കാച്ചിക്കഥകൾ - 2

First published: 
2003
Booking count: 
0

മാക്കാച്ചിക്കഥകൾ, പുതിയ കാളഘട്ടത്തിലെ പഞ്ചതന്ത്രം കഥകളാണു്. അഞ്ചു പരമ്പരകളായി പ്രസിദ്ധീകരിക്കുന്ന പുതിയ പഞ്ചതന്ത്രത്തിന്റെ രണ്ടാമത്തെ പരമ്പരയാണിതു്. പുതിയ ലോകക്രമത്തിനനുസൃതമായി ചിരിച്ചും, കളിച്ചും, പഠിച്ച കുട്ടികൾക്കു് മാനത്തോളം വലുതാകാൻ സഹായിക്കുന്ന 54 കഥകളുടെ ഭാണ്ഡക്കെട്ടാണിതു്.

Copies available

Serial No Title Edit In shelf Add to Wishlist
1 319 മാക്കാച്ചിക്കഥകൾ - 2 IN