പെഡ്രോ പരാമോ

Taxonomy upgrade extras: 
In shelf: 
IN
"ആ പുസ്തകം പെഡ്രോ പരാമോ ആയിരുന്നു. ആ രാത്രി രണ്ടു പ്രാവശ്യം വായിച്ചു തീരുന്നതുവരെ എനിക്കുറങ്ങാൻ കഴിഞ്ഞില്ല. പുസ്തകം മുഴുവൻതന്നെ ഒരു തെറ്റും വരുത്താതെ തുടക്കം മുതൽ ഒടുക്കം വരെ അല്ലെങ്കിൽ ഒടുക്കം മുതൽ തുടക്കം വരെ ഓർമ്മയിൽനിന്നു് ഉദ്ധരിക്കാൻ എനിക്കു് കഴിയുമായിരുന്നു." പെഡ്രോ എന്ന ഈ നോവലിനെക്കുറിച്ചു് വിഖ്യാത എഴുത്തുകാരനായ മാർക്കേസ് പറഞ്ഞ വരികളാണു് അതു്. ലോകസാഹിത്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഹുവാൻ റുൾഫോ എഴുതിയ ലത്തീൻ അമേരിക്കൻ നോവലായ 'പെഡ്രോ പരാമോ' ആത്മാവിലറിഞ്ഞാണു് പ്രശസ്ത എഴുത്തുകാരനായ വിലാസിനി വിവർത്തനം ചെയ്തിരിക്കുന്നതു്.
Title in English: 
Pedro paraamo
ISBN: 
978-81-300-0861-5
Serial No: 
571
First published: 
2008
No of pages: 
212
Price in Rs.: 
Rs.125
Edition: 
2008