അർദ്ധവിരാമം

Taxonomy upgrade extras: 
In shelf: 
IN
എല്ലാ യാത്രകൾക്കുമൊടുവിൽ തന്നിലേക്കുതന്നെ പിൻമടങ്ങുന്ന മനുഷ്യന്റെ ആത്മ വിചാരണകളും, പിന്നിട്ടവഴികളുടെ സ്നേഹദൃശ്യങ്ങളും അക്ഷരങ്ങളായി ഉണരുന്ന പുസ്തകം. ആത്മനെ അന്വേഷിച്ചിറങ്ങിയ അമർത്യാനന്ദയുടെ അനുഭവങ്ങൾ സന്ന്യാസത്തിന്റെ അർത്ഥത്തെക്കുറിച്ചു് വായനക്കാരിൽ ആഴത്തിലുള്ള ആലോചനകളുണർത്തുന്നു. ജീവിതത്തോടു് അങ്ങേയറ്റം സത്യസന്ധനായിരുന്ന, ജ്ഞാനിയായ ഒരു മനുഷ്യന്റെ ഹൃദയ വിശുദ്ധി ഈ പുസ്തകം നമ്മെ അനുഭവിപ്പിക്കുന്നു. 1993-ലെ കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ച കൃതി.
Title in English: 
ardhaviramam
Serial No: 
731
First published: 
1991
No of pages: 
184
Price in Rs.: 
Rs.75
Edition: 
2000