പ്രവാസം
Taxonomy upgrade extras:
In shelf:
OUT
തലമുറകളായി തുടരുന്ന മലയാളിപ്രവാസജീവിതത്തിന്റെ അനുഭവസാക്ഷ്യങ്ങൾ. ഒറ്റപ്പെടുത്തലുകളുടെയും ഇച്ഛാഭംഗങ്ങളുടെയും ഇരുൾക്കയങ്ങളിൽനിന്നു് പുതിയ വെളിച്ചത്തുരുത്തിലേക്കു് ചേക്കേറിക്കൊണ്ടു് മലയാളി നിർമ്മിച്ചെടുക്കുന്ന ഭാവിജീവിതങ്ങളുടെ സാമൂഹ്യവ്യവസ്ഥയും സമ്പദ്‌വ്യവസ്ഥയും ഈ നോവലിൽ പുനർനിർമ്മിക്കപ്പെടുന്നു. പ്രസിദ്ധീകരിച്ചു് ഒറ്റവർഷം കൊണ്ടു് 10,000 കോപ്പികൾ വിറ്റഴിയുകയും ഒരു ലക്ഷത്തിലേറെപ്പേർ വായിക്കുകയും ചെയ്ത നോവൽ.
Title in English:
Pravaasam
ISBN:
978-81-264-1989-0
Serial No:
845
Publisher:
First published:
2008
No of pages:
432
Price in Rs.:
Rs.225
Title Ref:
Edition:
2010