കണ്ണൻ

In shelf: 
IN
പ്രശസ്ത നർത്തകി മൃണാളിനി സാരാഭായി രചിച്ച അനുപമസൌന്ദര്യമുള്ള മിസ്റ്റിക് കാവ്യങ്ങളുടെ സമാഹാരമാണ് കണ്ണൻ. പുരാവൃത്താധിഷ്ഠിതമായ ഇതിലെ പ്രമേയങ്ങൾ കാമുകന് കാമുകിയോടുള്ള അഭിനിവേശത്തെയും കാലാതീതമായ തലങ്ങളിലൂടെയുള്ള തകർന്ന ആത്മാവിന്റെ അലച്ചിലിനെയും സായൂജ്യപ്രാപ്തിക്കായുള്ള തീർത്ഥാടകന്റെ ഉത്കടവാഞ്ഛയെയും ചിത്രീകരിക്കുന്നു. ഈ കൃതി ഇംഗ്ലീഷിൽ നിന്ന് വിവർത്തനം ചെയ്തത് പ്രശസ്ത കവി ഡി.വിനയചന്ദ്രനാണ്.
Title in English: 
Kannan
ISBN: 
81-7130-947-X
Serial No: 
882
First published: 
1999
No of pages: 
64
Price in Rs.: 
Rs.28
Title Ref: 
Edition: 
1999