ഹൃദയത്തിന്റെ സ്വരം

In shelf: 
IN
ഭാരതത്തിന്റെ ക്ലാസിക്കൽ നൃത്തരൂപങ്ങളെ വിദേശരാജ്യങ്ങളിലെത്തിക്കുകയും ഭരതനാട്യത്തിനു് ലോകമെമ്പാടും ആദരവു് നേടിക്കൊടുക്കുകയും ചെയ്ത പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെ ആത്മകഥ. തന്റെ ജീവിത-കർമ്മമണ്ഡലങ്ങളെ രൂപപ്പെടുത്തിയ അസാമാന്യവ്യക്തികൾക്കും, തന്റെ ഹൃദയത്തിനുള്ളിലെ സ്വരങ്ങളെ ഒരിക്കലും അവഗണിക്കാതെ, അഭിനിവേശങ്ങളെ തിരിച്ചറിഞ്ഞ സ്വന്തം സ്വത്വബലത്തിനും നല്കുന്ന അഞ്ജലിയാണിതു്. അസാധാരണമായ ആർജവത്തോടും, ലാളിത്യമാർന്ന ശൈലിയിലും രചിച്ച ഈ കൃതി ഒരു സഫലജീവിതത്തിന്റെ ഊഷ്മളവും സുതാര്യവുമായ സ്മരണകളുടെ ആകത്തുകയാണു്.
Title in English: 
Hrudayatthinte svaram
ISBN: 
81-264-1197-X
Serial No: 
893
First published: 
2006
No of pages: 
248
Price in Rs.: 
Rs.130
Edition: 
2006