നദിയും തോണിയും

In shelf: 
IN
രചനാകൌശലംകൊണ്ടു് വായനക്കാരെ തന്നിലേക്കടുപ്പിച്ച എം.മുകുന്ദന്റെ മികവുറ്റ കഥകളടങ്ങിയ സമാഹാരമാണു് നദിയും തോണിയും. ഗ്രാമപശ്ചാത്തലത്തിലും നഗരപശ്ചാത്തലത്തിലും നിരവധി കഥകളെഴുതിയ എം.മുകുന്ദന്റെ തിരഞ്ഞെടുപ്പിലെ വൈവിധ്യം നമ്മെ അത്ഭുതപ്പെടുത്തും. വായനക്കാരുടെ ഹൃദയങ്ങളിലേക്കു് കടന്നുകയറുന്ന രചനാശൈലി കഥകളെ ആകർഷകവും ഉജ്ജ്വലവുമാക്കുന്നു. ശില്പഭംഗിയുള്ള ജീവിതഗന്ധിയായ ഈ കഥകൾ അനുവാചകർക്കു് പുതിയൊരു വായനാനുഭവം പ്രദാനം ചെയ്യും എന്നതിനു് സംശയമില്ല.
Title in English: 
Nadiyum thoniyum
ISBN: 
81-300-0095-4
Serial No: 
9
First published: 
1969
No of pages: 
112
Price in Rs.: 
Rs.55
Edition: 
2004