കബനീനദി ചുവന്നത്

Taxonomy upgrade extras: 
In shelf: 
IN
പ്രക്ഷുബ്ധമായ കേരളീയതയെ പ്രതിനിധീകരിക്കുന്ന കബനീനദി ചുവക്കുമ്പോൾ എന്ന ചലച്ചിത്രത്തിന്റെ നിർമ്മാണകാല അനുഭവരേഖകൾ. നോവൽ വിഷയരൂപങ്ങളെക്കുറിച്ചുള്ള മുൻ ബോധ്യങ്ങളിൽനിന്നു വഴിമാറിയൊഴുകി സൃഷ്ടിക്കുന്ന നവീനവും ചാരുതയാർന്നതുമായ ആഖ്യാനം. കാലം അനുഭവങ്ങൾ, കഥാപാത്രങ്ങൾ തുടങ്ങിയവ യഥാതഥമായ നോവൽ.
Title in English: 
Kabaneenadi chuvannathu
ISBN: 
81-264-1582-7
Serial No: 
984
First published: 
2007
No of pages: 
76
Price in Rs.: 
Rs.40
Edition: 
2007