നഗ്നജീവിതങ്ങൾ

In shelf: 
IN
വരേണ്യജീവിതങ്ങളുടെ കഥകളും ചരിത്രങ്ങളും ആത്മകഥനങ്ങളും മാത്രം പറഞ്ഞു ശീലിച്ചിരുന്ന നമ്മുടെ സാഹിത്യത്തിലേയ്ക്കു് ചരിത്രത്തിൽനിന്നും ചവിട്ടിമാറ്റപ്പെട്ട ജീവിതങ്ങൾ അവയുടെ സ്മരണകളുമായി ഇരമ്പിക്കയറുന്നു. ആ ജീവിതകഥകൾ നമ്മുടെ കപടസാംസ്കാരികതയുടെ ചെകിടത്തു് അടിയേല്പ്പിയ്ക്കുന്നു. ഈ പുതിയ ജീവിതമെഴുത്തിനു് ശക്തമായ തൂലിക നല്കിയ താഹ മാടായിയുടെ പുതിയ പുസ്തകം. അപൂർവ്വമായ ജീവിതവിധികൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട കുറെ മനുഷ്യരുടെ ജീവിതചിത്രങ്ങൾ.
Title in English: 
Nagnajeevithangal
ISBN: 
978-81-264-1862-6
Serial No: 
990
First published: 
2008
No of pages: 
131
Price in Rs.: 
Rs.65
Edition: 
2008