സഞ്ചാരികൾ കണ്ട കേരളം

First published: 
2001
Booking count: 
1

ബി.സി. നാലാം നൂറ്റാണ്ടു മുതൽ സമീപകാലംവരെ കേരളം സന്ദർശിച്ചിട്ടുള്ള അമ്പത്തിരണ്ടു പ്രമുഖ വിദേശസഞ്ചാരികളുടെ വിവരണമാണു് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. കേരള ചരിത്രത്തിന്റെ അടിയാധാരമാണു് ഈ സഞ്ചാരികളുടെ ഓർമ്മക്കുറിപ്പുകൾ. കേരളത്തിലെ ജനങ്ങൾ, ജീവിതരീതികൾ, ഭക്ഷണക്രമം, വസ്ത്രധാരണത്തിലെ പ്രത്യേകതകൾ, ഭൂപ്രകൃതി, കൃഷി, കൈത്തൊഴിൽ, ആചാരാനുഷ്ഠാനങ്ങൾ, ആരാധനാകൃമങ്ങൾ, ഭരണാധിപന്മാരും ഭരണരീതികളും, നീതിന്യായ വ്യവസ്ഥകൾ, ആയോധനസമ്പ്രദായങ്ങളും പരിശീലനമുറയും, ഗൃഹനിർമ്മാണരീതി, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, വിനോദം എന്നിങ്ങനെ കേരളീയരുടെ സാമൂഹ്യജീവിതത്തേയും സാംസ്കാരിക രാഷ്ട്രീയവ്യവസ്ഥിതിയേക്കുറിച്ചും വിലപ്പെട്ട വിവരങ്ങൾ തരുന്ന ഗ്രന്ഥം.

Copies available

Serial No Title Edit In shelf Add to Wishlist
1 1250 സഞ്ചാരികൾ കണ്ട കേരളം IN