വെഞ്ഞാറമൂട് കഥകൾ
In shelf:
OUT
സാധാരണക്കാരനായ തനി നാട്ടിൻപുറത്തുകാരനായ ഒരു മനുഷ്യൻ എന്ന നിലയിലാണ് സുരാജ് തന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളെയും ഓർത്തെടുക്കുന്നത്. ഗ്രാമത്തിന്റെ നിഷ്കളങ്കമായ മനസ്സ് ഈ പുസ്തകത്തിലെ ഓരോ വരികളിലുമുണ്ട്. അളവറ്റ സൌഹൃദങ്ങളും സ്റ്റേജ് പ്രോഗ്രാം നടത്തിക്കൊണ്ടിരുന്ന കാലത്തിലെ അലച്ചിലുകളും നേരിട്ട അവഗണനകളുമൊക്കെ സത്യസന്ധമായി ഈ പുസ്തകത്തിൽ വിവരിക്കുന്നു. ചിരിയും ചിന്തകളുംകൊണ്ട് നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന നന്മയുള്ള പുസ്തകമാണ് ഇത്.
Title in English:
Venjaramoodu kadhakal
ISBN:
978-81-264-6430-2
Serial No:
2107
Publisher:
First published:
2015
No of pages:
159
Price in Rs.:
Rs.140
Title Ref:
Edition:
2015
Language: