നടവഴിയിലെ നേരുകൾ

Nadavazhiyile Nerukal
Author: 
First published: 
2015
Catalog: 
Booking count: 
9

ദാരിദ്ര്യത്തിന്റെ കുപ്പക്കുഴിയിൽ ജനിച്ച് അനാഥത്വത്തിന്റെ നീണ്ട പാതകൾ താണ്ടേണ്ടിവന്ന ഒരു പെൺകുട്ടിയുടെ ജീവിതകഥ. ആകുലതകളുടെ പെരുംവെള്ളപ്പാച്ചിലിലും സ്വന്തം ജീവിതത്തെ നിർമ്മമമായി നോക്കിക്കാണാനും കാരുണ്യത്തോടെ സമൂഹത്തെ കാണാനും ഷെമിക്ക് ഈ ആഖ്യാനത്തിൽ സാധിക്കുന്നു. വടക്കേമലബാറിലെ മുസ്ലിം ജീവിതാവസ്ഥയുടെ ഒരു നേർക്കാഴ്ച. തെരുവോരങ്ങളിൽ വളർന്ന് ആർക്കും വേണ്ടാതെ വിരിഞ്ഞു കൊഴിഞ്ഞുപോകുന്ന കുറെ പാഴ്‌ച്ചെടിപ്പൂക്കളുടെ കഥ.

Copies available

Serial No Title Edit In shelf Add to Wishlist
1 Front cover of നടവഴിയിലെ നേരുകൾ - ഷെമി 2124 നടവഴിയിലെ നേരുകൾ OUT