Ithihasathinte Ithihasam
First published:
1989
Language:
Catalog:
Booking count:
2
ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരിച്ച് ഇതുപതു വർഷം കഴിഞ്ഞപ്പോൾ ഇതിഹാസകാരൻ ആ രചനാകാലത്തേക്കൊന്നു തിരിഞ്ഞുനോക്കി - അത് മറ്റൊരു ഇതിഹാസമായി. തന്റെ രചനയെ ചുറ്റിപ്പറ്റി വളർന്ന ആശയഗതികളെപ്പറ്റി തന്റെ മനോഭാവവും നോവലിന്റെ മനോഭാവവും വെളിപ്പെടുത്തുന്ന അപൂർവ്വരചന.
- Log in to post comments