First published:
2007
Catalog:
Booking count:
0
ഇസ്ലാംമതത്തിന്റെ ദർശനങ്ങളെ വിശദീകരിച്ചുകൊണ്ടു് ലോകനന്മയ്ക്കായി മനുഷ്യൻ എങ്ങനെ പ്രവർത്തിക്കണമെന്നു് മാർഗ്ഗനിർദ്ദേശം നല്കുകയാണു് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ. ആത്മീയോന്നമനത്തിന്റെ മഹത്ത്വപൂർണ്ണമായ പാതയിലേക്കു് ഓരോ മനുഷ്യനെയും ആനയിക്കുവാൻ ഈ ലേഖനങ്ങൾക്കു് കഴിയുന്നു. വിശുദ്ധീകരിക്കപ്പെടുവാൻ ആശിക്കുന്നവർക്കായി വിശിഷ്ടനായ ഒരു മതപണ്ഡിതന്റെ ആത്മാർത്ഥമായ സുദുപദേശങ്ങൾ.
- Log in to post comments