വെള്ളക്കടുവ
In shelf:
OUT
ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനായി ഇന്ത്യയിലെ ഒരു ദരിദ്രഗ്രാമത്തിൽ ജനിച്ച ബൽറാം ഹൽവായിക്കു് ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ. എങ്ങിനെയും തന്റെ ഗ്രാമത്തിൽനിന്നു് രക്ഷപ്പെടുക. ആ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു. ഡൽഹിയിലായിരുന്നു ബൽറാം എത്തപ്പെട്ടതു്. സ്ക്കൂൾവിദ്യാഭ്യാസം പോലും നിലച്ചുപോയ ബൽറാമിന്റെ പുനർവിദ്യാഭ്യാസം അവിടെനിന്നു് ആരംഭിച്ചു. ഗ്രാമത്തിന്റെ അന്ധതയിൽനിന്നു് നഗരത്തിന്റെ വെളിച്ചത്തിലേക്കുള്ള ബൽറാമിന്റെ അവിശ്വസനീയമായ യാത്രയാണു് വെള്ളക്കടുവ.
Title in English:
Vellakkatuva
ISBN:
978-81-264-2689-8
Serial No:
1451
Publisher:
First published:
2010
No of pages:
278
Price in Rs.:
Rs.150
Title Ref:
Edition:
2011
Language:
Translator: