First published:
2012
Language:
Catalog:
Tags:
Booking count:
0
ആളുകളെ പുഞ്ചിരിതൂകാൻ പ്രേരിപ്പിച്ച ഒരാളെന്ന നിലയിൽ ഓർമിക്കപ്പെടാനാണെനിക്കിഷ്ടം.
ഇന്ത്യയുടെ സാഹിത്യകലുപതി ഖുഷ്വന്ത് സിങ് തന്റെ ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും രചനകളെക്കുറിച്ചും നമ്മോടു് പറയുകയാണിതിൽ. സന്തോഷം, ഖേദങ്ങൾ, സത്യസന്ധത എന്നിവയെക്കുറിച്ചു് അദ്ദേഹത്തിനുള്ള കാഴ്ചപ്പാടു് ഈ ഓർമക്കുറിപ്പുകളിലൂടെ തെളിയുന്നു. തന്റെ ജയപരാജയങ്ങളെയും ശക്തിദൌർബല്യങ്ങളെയും നേട്ടങ്ങളെയും പതനങ്ങളെയും കുറിച്ചു് ഇതാദ്യമായി അദ്ദേഹം വെളിപ്പെടുത്തുന്നു. തന്റെ ദീർഘായുസ്സിന്റെ രഹസ്യം. ഒടുങ്ങാത്ത ആധികൾ, രതി, വിവാഹം, വിശ്വാസങ്ങൾ, മരണം എന്നിങ്ങനെ പലതും തുറന്നെഴുതുകയാണു് ഈ പുസ്തകത്തിൽ.
- Log in to post comments