അടിമകൾ

Catalog: 
Booking count: 
0

രസകരമായ നോവലുകൾകൊണ്ടു് മലയാളഭാഷയെ സമ്പുഷ്ടമാക്കിയ വ്യക്തിയാണു് പമ്മൻ. അദ്ദേഹത്തിന്റെ ജനപ്രീതി നേടിയ നോവലുകളിൽ ഒന്നത്രേ അടിമകൾ. അടിമകൾ സൂചിപ്പിക്കുന്നതു് നാമെല്ലാവരും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരുത്തിൽ വികാരത്തിന്റെ അടിമകളാണെന്നാണു്. വായനക്കാരന്റെ മനസ്സിനെ മധുരതരമായ ആഖ്യാനത്തിലൂടെ ആകർഷിക്കാൻ പമ്മനു സാധിക്കുന്നു.

Copies available

Serial No Title Edit In shelf Add to Wishlist
1 1697 അടിമകൾ OUT