അമ്മ, ഏലംകുളം മനയ്ക്കലെ അമ്മ

First published: 
1999
Catalog: 
Booking count: 
1

ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ അമ്മയാണു് ഏലംകുളം മനയ്ക്കലെ അമ്മ. ആ അമ്മയുടെ ജീവിതമാണു് നാടകത്തിന്റെ ഇതിവൃത്തത്തിനാധാരം. നാടകത്തിന്റെ രംഗരൂപവും രംഗശില്പവും ഇ.എം.എസിന്റെ അനുമതിയോടെയാണു് അവതരിപ്പിച്ചിട്ടുള്ളതു്. ചരിത്രകാലഘട്ടത്തിലൂടെ നാടകം കടന്നുപോകുമ്പോൾ അതേ സമയത്തു് ബാഹ്യലോകത്തുണ്ടായ വിപ്ലകരങ്ങളായ മുന്നേറ്റങ്ങൾ ഏലംകുളംമനയിലുണ്ടാക്കിയ പ്രത്യാഘാതങ്ങൾ യഥാവിധി ചിത്രീകരിച്ചിട്ടുണ്ടു്.
വീരപ്രസുവായ ഒരു അമ്മയുടെ ജീവിതം - അതിലൂടെ മഹാനായ ഒരു മനുഷ്യന്റെ ജീവിതവും.