Aakasa Oonjaal
First published:
2016
Language:
Catalog:
Tags:
Booking count:
2
അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഉള്ളറകളിലേക്കുചെന്ന് അഴുകിയ മനസ്സുകളുടെ അവിശുദ്ധ ലോകത്തെ വെളിവാക്കുന്ന നോവൽ ജീർണ്ണതകളെ എല്ലാം മൂടിവച്ച് അധികാര രാഷ്ട്രീയം ജനങ്ങൾക്കുമേലേ നടത്തുന്ന വാഴ്ചയെ വരച്ചു കാട്ടുന്നതോടൊപ്പം മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളെ ആവിഷ്കരിക്കാനും വൈയക്തികവികാരങ്ങളുടെ സൂക്ഷ്മാംശങ്ങളെ സന്നിവേശിപ്പിക്കാനും നോവലിനുകഴിയുന്നുണ്ട്.
- Log in to post comments