ആദിവാസി പുരാവൃത്തം

First published: 
2007
Booking count: 
0

പുരാവൃത്തങ്ങൾ ഭൂതകാല ജീവിതസംസ്കാരം പേറുന്ന ചെപ്പേടുകളാണു്. സമൂഹജീവിതത്തിന്റെ ഉന്നതമേഖലകളിലെ പുരാവൃത്തങ്ങളെ പഠിക്കാനും ഐതിഹ്യമാലകൾ രചിക്കാനും മുമ്പു് ശ്രമങ്ങൾ നടന്നിട്ടുണ്ടു്. എന്നാൽ പ്രാന്തവത്കരിക്കപ്പെട്ട ആദിവാസി - ദളിത് ജീവിതങ്ങളുടെ പുരാവൃത്തപഠനങ്ങൾ വേണ്ടത്ര നടന്നിട്ടില്ല. നമ്മുടെ ബോധങ്ങൾക്ക് അന്യമായ ഒരു ലോകബോധത്തെ മുന്നോട്ടുവയ്ക്കുന്ന ആദിവാസിപുരാവൃത്തകഥകൾ ഇദംപ്രഥമമായി ശേഖരിച്ചവതരിപ്പിക്കുന്ന ഫോക്ലോർ പഠനഗ്രന്ഥം.

Copies available

Serial No Title Edit In shelf Add to Wishlist
1 1238 ആദിവാസി പുരാവൃത്തം IN