ഇടുക്കി

Idukki
First published: 
2015
Catalog: 
Booking count: 
0

ഇടുക്കി ഡാമിന്റെ നിർമ്മാണം ഈ നോവലിന്റെ ഇതിവൃത്തമാകുന്നു.

അദ്ധ്വാനിയ്ക്കുന്ന മനുഷ്യരുടെ വേദനകളും നിസ്സഹായതയും സംഘടനാപരമായ മുന്നേറ്റങ്ങളും ഈ നോവലിനെ വേറിട്ടതാക്കുന്നു.

അദ്ധ്വാനവർഗ്ഗത്തിന്റെ വിയർപ്പിന്റെയും കണ്ണീരിന്റെയും ഉപ്പു പുരണ്ട വിഖ്യാതകൃതി.

Copies available

Serial No Title Edit In shelf Add to Wishlist
1 2170 ഇടുക്കി IN