ഊർമിള

First published: 
2012
Catalog: 
Booking count: 
2

സ്വന്തം ജീവിതത്തെ ആത്മബലിയാക്കിത്തീർത്ത ഒരുവളുടെ സഹനപർവങ്ങളാണു് ഈ നോവൽ. ഭർത്തൃസാന്നിദ്ധ്യം പോലും നിർദ്ദയം നിഷേധിക്കപ്പെടുന്ന ഒരു വ്യവസ്ഥിതിയോടു് കലഹിക്കുന്ന ലക്ഷ്മണപത്നിയായ ഊർമ്മിളയുടെ പുനർവായനയാണിതു്.

Copies available

Serial No Title Edit In shelf Add to Wishlist
1 1642 ഊർമിള IN