എല്ലാവർക്കും അറിയുന്നത് ആർക്കും അറിയാത്തതും

First published: 
2005
Catalog: 
Booking count: 
0

ലോകത്തെ നാം എപ്പോഴും അറിഞ്ഞുകൊണ്ടിരിക്കുന്നുവെന്നു് നാം അറിയാത്തതു് എന്തുകൊണ്ടാവാം? ഈ അറിവു തരുന്ന അനുഭവമെന്തു്? അറിഞ്ഞിട്ടും അറിയാതെ പോകുന്ന അനുഭവരാശിയുടെ കഥ. അസാധാരണമായൊരു ആഖ്യാനനിർവ്വഹണവുമായി പി.മോഹനന്റെ പുതിയ നോവൽ.