ഓർക്കുന്നുവോ എൻ കൃഷ്ണയെ...

First published: 
2009
Catalog: 
Booking count: 
2

ജീവിതത്തിന്റെ സാത്വിക വിശുദ്ധി തേടുന്ന കുറേ കഥാപാത്രങ്ങളും അവരെ ചൂഴ്ന്നുനില്ക്കുന്ന കൃഷ്ണ എന്ന പെൺകുട്ടിയുമാണു് ഈ കൃതിയുടെ കേന്ദ്രബിന്ദു. അതിഗാഢമായ ഒരു മനുഷ്യബന്ധത്തിന്റെ കഥ പറയുകയാണു് രഘുനാഥ് പലേരി. ഒരുപക്ഷേ ഈ നോവലിനെ ആകർഷകമാക്കുന്ന ഘടകവും രഘുനാഥ് എന്ന എഴുത്തുകാരന്റെ കഥ പറയാനുള്ള അത്ഭുതാവഹമായ സിദ്ധിയാണു്.

Copies available

Serial No Title Edit In shelf Add to Wishlist
1 1643 ഓർക്കുന്നുവോ എൻ കൃഷ്ണയെ... IN