കണ്ണാന്തളിപ്പൂക്കളുടെ കാലം

First published: 
2003
Booking count: 
2

കേരളത്തിനു് വളരെ രഹസ്യമായ ചില അനുഭവങ്ങളുണ്ടു്. ഓണക്കാലത്തുമാത്രം വിരിയുന്ന ചില പൂക്കളെപ്പോലെ, വർഷകാലത്തിന്റെ വരവറിയിക്കുന്ന ഒരേയൊരു പക്ഷിയുടെ കരച്ചിൽപോലെ, വിഷുക്കാലം വിടർത്തുന്ന സ്വർണ്ണവെയിൽപോലെ പ്രകൃതിയുടെ ചില രഹസ്യസന്ദേശങ്ങൾ പകരുന്ന അനുഭവങ്ങൾ. ഈ പുസ്തകം മലയാളിയുടെ ഉൾക്കാമ്പിലേക്കുള്ള ഒരു യാത്രയാണു്. ഓർമ്മകളുണർത്തി നമ്മെ തിരിച്ചെടുക്കുന്ന ഒരു മന്ത്രവിദ്യ. എംടി എഴുതുമ്പോൾ ഏതിലും ജീവൻ തുടിക്കുമല്ലോ. ഈ പുസ്തകം വായിച്ചു തീരുമ്പോൾ നാം വീണ്ടും മലയാളിയായിത്തീരുന്നു. അനന്യമായ നമ്മുടെ സ്വത്വത്തെ തൊടുന്നു.

Copies available

Serial No Title Edit In shelf Add to Wishlist
1 668 കണ്ണാന്തളിപ്പൂക്കളുടെ കാലം IN