കഥയില്ലാത്തവന്റെ കഥ

First published: 
2011
Booking count: 
1

നിറവാർന്ന വെളിച്ചമാണു് പാലൂരിന്റെ കവിതയും ജീവിതവും. ആത്മകഥയ്ക്കുമുണ്ടു് ഈ പ്രകാശം. കാലുഷ്യങ്ങളില്ല, ആത്മനിന്ദകളില്ല. ജീവിതത്തെ പ്രസാദമധുരമായി മാത്രം കാണാൻ ശീലിച്ച ഒരാൾ. വരും തലമുറയ്ക്കായി ഒരു പോസിറ്റീവ് തിങ്കിങ് ഗ്രന്ഥം. ചെറുകാടിന്റെ ജീവിതപ്പാതപോലെ, തിക്കോടിയന്റെ അരങ്ങുകാണാത്ത നടനെപ്പോലെ, പി.കുഞ്ഞിരാമൻനായരുടെ കവിയുടെ കാൽപാടുകൾപോലെ, ജീവിതത്തിന്റെ പ്രകാശഗോപുരവുമായി എം.എൻ.പാലൂർ നടന്നുവരുന്നു.

Copies available

Serial No Title Edit In shelf Add to Wishlist
1 1434 കഥയില്ലാത്തവന്റെ കഥ IN