കലിക

First published: 
1981
Catalog: 
Booking count: 
0

സ്ത്രീയുടെ മുറിവേറ്റ അഭിമാനത്തിന് ലഭിക്കാവുന്ന ഏറ്റവും ഉന്നതമായ സ്മാരകമാണ് കലിക. നിഗൂഢതയുടെ രാത്രിസൌന്ദര്യം അമർന്നു കിടക്കുന്ന ലയസുരഭിലമായ ഭാഷയിൽ എഴുതപ്പെട്ട ഈ നോവലിൽ രതിയും മൃതിയും പ്രണയവും ഇഴചേർന്നു കിടക്കുന്നു. വായനക്കാരെ ഭയസൌന്ദര്യാനുഭവങ്ങളിലേക്കു കൊണ്ടുപോകുന്ന നോവലിന്റെ രചനാപശ്ചാത്തലംകൂടി വിവരിക്കുന്ന പുതിയ പതിപ്പ്.
മലയാളത്തിലെ ആദ്യത്തെ മാന്ത്രികനോവൽ

Copies available

Serial No Title Edit In shelf Add to Wishlist
1 739 കലിക OUT