കേരള നവോത്ഥാനം (രണ്ടാം സഞ്ചിക) - മതാചാര്യർ മതനിഷേധികൾ

First published: 
2003
Booking count: 
1

മതമൂല്യങ്ങളിലും മതാധിഷ്ഠിത സാമൂഹികരൂപങ്ങളിലും അഭിരമിച്ചും അവയോടു കലഹിച്ചും കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് കളമൊരുക്കിയ യുഗശിൽപ്പികളുടെ ജീവിതവും സംഭാവനകളും.