ക്ലോണിങ് - ഡോളിയിൽ നിന്നും മനുഷ്യനിലെത്തുമ്പോൾ

First published: 
2008
Booking count: 
0

ക്ലോണിങ് എന്ന സാങ്കേതികവിദ്യയെ ലളിതമായി പരിചയപ്പെടുത്തുന്ന പുസ്തകം. ക്ലോണിങ്ങിന്റെ ചരിത്രവും വികാസപരിണാമങ്ങളുമാണു് ഉള്ളടക്കം. ഇന്നു് മനുഷ്യക്ലോണിങ് വരെ എത്തി നിൽക്കുന്ന ക്ലോണിങ് സങ്കേതത്തിന്റെ നഷ്ടമാകുന്ന മാനുഷികമുഖവും ഈ പുസ്തകം ചർച്ച ചെയ്യുന്നു. ക്ലോണിങ് ഗവേഷണത്തിന്റെ വർഷാനുചരിതം, വിവിധ രാജ്യങ്ങളിൽ ക്ലോണിങ് അനുബന്ധമായി നിലനിൽക്കുന്ന നിയമങ്ങൾ, ക്ലോണിങ് ശബ്ദാവലി എന്നിവ അനുബന്ധമായും.