ക്ഷൌരം

kshouram
First published: 
2014
Catalog: 
Booking count: 
1

കാവുതിയൻ നാരായണന്റെ ജീവിതവും കാലവും പ്രമേയമാകുന്ന നോവൽ. സമകാലീന രാഷ്ട്രീയ സാമൂഹ്യപ്രശ്നങ്ങളിലുള്ള ഒരു ദലിതന്റെ ഇടപെടലുകൾ അടയാളപ്പെടുത്തുകയാണ് പ്രശസ്ത എഴുത്തുകാരനായ എൻ.പ്രഭാകരൻ. മനുഷ്യന്റെ സാമൂഹ്യക്രമത്തെ അട്ടിമറിക്കുന്ന ജാതീയമായ ഉൾപ്പോരുകളെ പ്രശ്നവൽക്കരിക്കുകയാണ് ഈ കൃതി.

Copies available

Serial No Title Edit In shelf Add to Wishlist
1 Front cover of ക്ഷൌരം - എൻ.പ്രഭാകരൻ 2115 ക്ഷൌരം IN