ചില്ലുജാലകക്കൂട്ടിൽ

Chillujalakakkoottil
First published: 
2015
Catalog: 
Booking count: 
0

ഈ കൊച്ചുനോവലിൽ കോർപ്പറേറ്റ് ഭീമന്മാരുടെ അന്തഃപുരരഹസ്യങ്ങളുണ്ട്. പ്രണയിക്കുവാൻ പോലും സമയം കിട്ടാതെ നിരന്തരമായ സംഘർഷങ്ങൾ ഏറ്റുവാങ്ങി പ്രവൃത്തിയെടുക്കുന്ന മാധ്യമപ്രവർത്തകരുടെ കദനകഥയുണ്ട്... ടി.വി കാണുന്ന എല്ലാവരും ചില്ലുജാലകക്കൂട്ടിൽ വായിക്കണം. ഒരിക്കൽ വായിച്ചുകഴിഞ്ഞാൽ പിന്നീട് ഈ നോവലിനെ ഓർക്കാതെ ആർക്കും റിമോട്ടിൽ വിരലമർത്താൻ കഴിയില്ല. - എം. മുകുന്ദൻ

Copies available

Serial No Title Edit In shelf Add to Wishlist
1 Front cover of ചില്ലുജാലകക്കൂട്ടിൽ -  ജോൺ ബ്രിട്ടാസ് 2158 ചില്ലുജാലകക്കൂട്ടിൽ OUT