ഞണ്ടും മീനും

First published: 
2011
Booking count: 
0

ഫെമിനിസം സൈദ്ധാന്തികതലങ്ങളിൽ ആഘോഷിക്കപ്പെടുന്നുണ്ടു്. എന്നാൽ സ്ത്രീയുടെ വാസ്തവലോകം ഇന്നും ആഛാദിതമാണു്. അവൾ അറിയപ്പെടാതെ പോകുന്നു, അല്ലെങ്കിൽ യഥാതഥമായി മനസ്സിലാക്കപ്പെടാതെ പോകുന്നു. അവളുടെ ലോകം അടിച്ചേൽപ്പിക്കപ്പെടുന്ന അനുഭവലോകമാണു്. ഏറ്റവും സമീപസ്ഥമായ കാഴ്ചപ്പാടുകൾ പുലർത്തുന്ന അംബികാസുതൻ മാങ്ങാടിന്റെ സ്ത്രീപക്ഷ രചനകൾ.

Copies available

Serial No Title Edit In shelf Add to Wishlist
1 1653 ഞണ്ടും മീനും IN