തത്ത്വമസി - തത്ത്വവും അനുഷ്ഠാനവും

First published: 
1988
Booking count: 
0

തത്ത്വമസി എന്ന മഹാവാക്യത്തിന്റെ താത്ത്വികമായ പൊരുളും അതിനിടയായിട്ടുള്ള പശ്ചാത്തലവിവരണവും ഗുരു, ശിഷ്യന്റു് നൽകുന്ന ഏഴു് ഉദാഹരണങ്ങൾ സഹിതം രേഖപ്പെടുത്തുന്നതോടൊപ്പം മനുഷ്യന്റെ നിത്യജീവിതത്തിൽ അതിനുള്ള പ്രായോഗിക പ്രസക്തിയും പരിശോധിക്കുന്നു.
ശങ്കര-രാമ-മധ്വന്മാർ, തിബോ, ഹ്യൂം, മാക്സ് മുള്ളർ , പോൾ ഡോയിസ്സൻ, ഡോ.രാധാകൃഷ്ണൻ, നടരാജഗുരു എന്നിവർ നടത്തിയിട്ടുള്ള വിലയിരുത്തലുകളുടെ പുനരവലോകനവും ഈ ഗ്രന്ഥത്തിലുണ്ടു്.

Copies available