തൈക്കാവിലെ പുരാണം

First published: 
2012
Catalog: 
Booking count: 
0

മനുഷ്യനും പ്രകൃതിയും ഒരുപോലെ കടന്നുവരുന്ന ഒരു സൂഫികഥയുടെ ഈണവും താളവും ചേർന്നതാണു് ഈ നോവലിന്റെ സൌന്ദര്യം. പാമ്പും പുഴുവും ഉറുമ്പും സമരസപ്പെടുന്ന ജീവിതദർശനമാണു് ഈ നോവൽ മുൻനിർത്തുന്നതു്. കല്മഷമേശാത്ത നാടൻജീവിതവും ചാരുത പകരുന്ന അവരുടെ സ്വപ്നങ്ങളും ഇഴപടരുന്ന ഐതിഹ്യവും കെട്ടുകഥകളും ചരിത്രവും കൂടിക്കുഴയുന്ന അപൂർവസുന്ദരമായ ആഖ്യാനമാണു് തൈക്കാവിലെ പുരാണം.

Copies available

Serial No Title Edit In shelf Add to Wishlist
1 1648 തൈക്കാവിലെ പുരാണം OUT