ദയ എന്ന പെൺകുട്ടി

Daya enna penkutty
First published: 
1992
Catalog: 
Booking count: 
1

ആരെയും വിസ്മയിപ്പിക്കുന്ന ബുദ്ധിവൈഭവമുള്ളവളാണ് സുമുറുദ്. അവളെ എല്ലാവരും ദയ എന്നു വിളിച്ചു. സർവസ്വത്തും നഷ്ടപ്പെട്ട തന്റെ യജമാനനെ എല്ലാവരും ഉപേക്ഷിച്ചപ്പോഴും അവൾ അയാളൊടൊപ്പം നിന്നു. അയാളെ രക്ഷിക്കാനുറച്ചു. പക്ഷേ, പ്രതീക്ഷിച്ചതുപോലല്ല അവരുടെ ജീവിതം നീങ്ങിയത്. അത് വഴിമാറിയത് അത്ഭുതകരമായ മറ്റൊരു ലോകത്തേക്കായിരുന്നു! മലയാളത്തിന്റെ പ്രിയകഥാകാരൻ എം.ടി.വാസുദേവൻനായർ കുട്ടികൾക്കായി എഴുതിയ നോവൽ.

Copies available

Serial No Title Edit In shelf Add to Wishlist
1 Front cover of ദയ എന്ന പെൺകുട്ടി - എം.ടി.വാസുദേവൻ നായർ 2123 ദയ എന്ന പെൺകുട്ടി OUT