നിത്യജീവിതത്തിലെ ശാസ്ത്രം

First published: 
2007
Booking count: 
0

മൈലാഞ്ചിയില അരച്ചു കൈയിലിട്ടാൽ ചുവക്കുന്നതെന്തുകൊണ്ടു്? ഇടവപ്പാതിയിൽ ഇടിമിന്നൽ കൂടാൻ എന്താണു കാരണം? തുടങ്ങി നിത്യജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന നിരവധി ചോദ്യങ്ങൾക്കു് ശാസ്ത്രീയമായ രീതിയിൽ ഈ പുസ്തകം ഉത്തരം നൽകുന്നു. സ്കൂൾകുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്രദം.

Copies available

Serial No Title Edit In shelf Add to Wishlist
1 1264 നിത്യജീവിതത്തിലെ ശാസ്ത്രം IN