പ്രണയസ്മരണ

First published: 
2012
Catalog: 
Booking count: 
1

സോളമന്റെ ഉത്തമഗീതംമുതൽ ആരംഭിക്കുന്ന പ്രണയത്തിന്റെ ഉന്മാദവും ഊഷ്മളതയും അനുഭവിപ്പിക്കുന്ന കൃതി. ബൈബിളിന്റെ വെളിച്ചവും തെളിച്ചവും ഈ കൃതിയെ ആത്മീയഭാവത്തിലേക്കു് ആനയിക്കുന്നു. ആമേൻ, ഞാനും ഒരു സ്ത്രീ എന്ന പുസ്തകങ്ങൾക്കുശേഷം സിസ്റ്റർ ജെസ്മി പ്രണയത്തിന്റെയും ആത്മീയതയുടെയും ഭാവനാലോകങ്ങളിലൂടെ സഞ്ചരിക്കുകയാണിവിടെ.

Copies available

Serial No Title Edit In shelf Add to Wishlist
1 1706 പ്രണയസ്മരണ OUT