ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ

First published: 
2000
Catalog: 
Booking count: 
1

തീക്ഷ്ണമായ തിക്തകശക്തിയും പേവമല്ലാത്ത ഭാഷണസൌന്ദര്യവും ശിവനടനസമാനമായ ഊർജ്ജപ്രസാരവും കവിതയ്ക്കു നല്കി അതിനെ വെറും ജനപ്രിയകവിതയിൽനിന്നു് അതിന്റെ കാല്പനികവും പുരോഗമനപരവുമായ അവതാരങ്ങളിൽനിന്നു് - ഏറെ ഇയർത്തിനിർത്തിയ കവിയാണു് ബാലചന്ദ്രൻ ചുള്ളിക്കാടു്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 18 കവിതകൾ, അമാവാസി, ഗസൽ, മാനസാന്തരം, ഡ്രാക്കുള എന്നീ 5 പുസ്തകങ്ങളിലായി വന്ന 79 കവിതകൾ സമാഹരിച്ചിരിക്കുന്ന കൃതി.

അവതാരിക: സച്ചിദാനന്ദൻ

Copies available