First published:
2009
Catalog:
Booking count:
0
കത്തോലിക്കാമതം അടിച്ചേൽപ്പിച്ച മിഥ്യകൾക്കുമേൽ കത്തുന്ന ജീവിത കാമനകളായി പെയ്തിറങ്ങിയ ബൊക്കാഷ്യോ കഥകൾ.
വ്യക്തി സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട മധ്യയുഗ യാഥാസ്ഥിതികതയോട് ജീവിതത്തിന്റെ പച്ചപ്പുകൊണ്ട് കലഹിച്ച രചനകൾ.
പ്രണയാതുരമായ സ്ത്രീപുരുഷബന്ധങ്ങളുടെയും വിലക്കുകൾ ലംഘിക്കാൻ വെമ്പുന്ന ജീവിതസങ്കൽപ്പങ്ങളുടെയും കാവ്യാത്മകാഖ്യാനം.
- Log in to post comments