മാപ്പിള രാമായണവും നാടൻ പാട്ടുകളും

First published: 
2007
Catalog: 
Booking count: 
0

മലയാളത്തിനു ലഭിച്ച അത്യപൂർവ്വമായ ഒരു നാടൻപാട്ടാണു് മാപ്പിളരാമായണം. മാപ്പിളപ്പാട്ടിന്റെ കെട്ടുവഴക്കത്തിലും ഭാഷാശൈലിയിലും കാഴ്ചയിലും തെളിയുന്ന രാമായണകഥ കേൾക്കുന്തോറും രസിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന ഭാവനാവിലാസം. ഒരു ജനതയുടെ സാംസ്കാരികസമ്പത്തിന്റെ വൈവിധ്യവും ഏകത്വവും വ്യക്തമാക്കുന്ന സാഹിത്യ സംഭാവന. കൂടെ ഇതുവരെ സമാഹരിക്കപ്പെടാത്ത മറ്റു നാടൻപാട്ടുകളും.

Copies available